IFLA-UNESCO പൊതു വായനശാല പ്രകടനപത്രിക 2022

Abstract

IFLA-UNESCO പൊതു വായനശാല പ്രകടനപത്രിക 2022 വായനശാല വാദിക്കൽക്കുള്ള ഈ പ്രധാനപെട്ട ഉപകരണത്തിന് ഒരു അപ്ഡേറ്റ് നൽകുന്നു. ഇതിന് മുമ്പ് 1994-ൽ അപ്ഡേറ്റ് ചേയ്ത പ്രകടനപത്രികയുടെ ഈ പുതിയ പതിപ്പ് സാങ്കേതികവിദ്യയിലും സമൂഹത്തിലും വന്ന മാറ്റങ്ങൾ പരിഗണിക്കുന്നു. അതിനാൽ ഈ പ്രകടനപത്രിക ഇന്നത്തെ പൊതു വായനശാലഗളുടെ യാഥാർത്ഥ്യങ്ങളും ദൗത്യവും പ്രതിഫലിക്കുന്നു.

Description

Keywords

Subject::Public libraries, Subject::UNESCO, Subject::Advocacy, Subject::Library advocacy

Citation